SPECIAL REPORTചങ്ങല കൊണ്ട് പത്രപ്രവർത്തകനെ എത്രയേറെ കുടുക്കിട്ടാലും ഞങ്ങളുടെ ധർമ്മം തന്നെ ഒടുവിൽ ജയിക്കും; സത്യത്തിന് വില ഉണ്ടായാൽ ദീപം ശോഭിച്ച് നിൽക്കുമെന്ന സന്ദേശം; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ തൊടുപുഴയിൽ ഷർട്ട് ഊരി പ്രതിഷേധിച്ച് മാധ്യമപ്രവർത്തകൻ കെ.കെ വിജയൻമറുനാടൻ മലയാളി ബ്യൂറോ6 May 2025 9:47 PM IST